ചേരാനല്ലൂരിൽ വൻ രാസ ലഹരി വേട്ട. യുവാക്കൾക്കിടയിൽ രാസ ലഹരി വില്പന നടത്തുന്ന പ്രധാനി DANSAF ൻ്റെ പിടിയിൽ. കൃഷ്ണ കുമാർ 29, സജിനമഞ്ജിൽ, പ്ലാച്ചേരി po ,കൊല്ലം. എന്നയാളെയാണ് 121.91 gm methamphetaminum,1.016 kg കഞ്ചാവുമായി ചേരാനല്ലൂർ ഇടപ്പള്ളി നോർത്ത് ഭാഗത്ത് നിന്നും പിടികൂടിയത്. ......
തൃശ്ശൂർ: എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ലഹരി വ്യാപകമാകുന്നതിൻറെ പ്രധാന കാരണം എസ്എഫ്ഐ പ്രവർത്തകരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവുമായി എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ പിടിയിലായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ......
കണ്ണൂർ ഉളിക്കലിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്ന മൂന്നംഗ സംഘം പിടിയിൽ. ളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ളവഗാനത്തെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡൻറ് പി എസ് പ്രശാന്ത്. കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നായിരുന്നു പി എസ് പ്രശാന്തിന്റെ പ്രതികരണം. ......
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാൻ പൊലീസ്, എക്സൈസ് വകുപ്പുകൾ ശക്തമായ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോഴും, ലഹരിയുടെ ഒഴുക്ക് ആശങ്കാജനകമായി തുടരുന്നു. പാലക്കാട് ജില്ലയിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 12 വരെ നടന്ന പ്രത്യേക പരിശോധനയിൽ 328 ലഹരി കേസുകൾ രജിസ്റ്റർ ചെയ്ത് 333 പേരെ അറസ്റ്റ് ചെയ്തതായി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അറിയിച്ചു. ......
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പോളിടെക്നിക് കോളേജിലെ പൂർവവിദ്യാർത്ഥികളായ ആഷിക്കിനെയും ഷാലിനെയുമാണ് പൊലീസ് പിടികൂടിയത്. ......
സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സാധ്യത പട്ടികയിൽ എഡിജിപി എംആർ അജിത് കുമാറും. കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ട ആറുപേരുടെ പട്ടികയിലാണ് എം ആർ അജിത് കുമാറും ഇടംപിടിക്കുക. ......
ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ വഴിയൊരുങ്ങുന്നു. ഇരുവരെയും തിരികെ എത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ......
മെറീനയുടെ പല ഇന്റർവ്യൂകളും പുറത്തിറങ്ങുമ്പോൾ ആളുകൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്നു. പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ എയറിലാകുന്നു എന്നുപറയാം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും. സ്വത്തു തര്‍ക്കങ്ങള്‍ക്ക് സാധ്യത.......